WISDOM STUDENTS · ക്യാമ്പയിൻ

കുട്ടിക്കളിയല്ല സോഷ്യൽ മീഡിയ

കുട്ടികളിലും യുവാക്കളിലും കാണുന്ന പ്രശ്നങ്ങളുടെ മൂലകാരണം അനിയന്ത്രിതമായ മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗമാണ്. അൽഗോരിതം നിയന്ത്രിത പ്ലാറ്റ്ഫോമുകൾ വഴി ലഹരി, ചൂഷണം, അശ്ലീലം കുട്ടികളിലേക്ക് നേരിട്ട് എത്തുന്നു.

വായിച്ചു തുടങ്ങൂ ↓

വിസ്ഡം സ്റ്റുഡന്റ്സ് ആവശ്യപ്പെടുന്നത്

16

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കർശനമായി നിയന്ത്രിക്കുക.

⚖️

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ നിയമനിർമ്മാണം കൊണ്ടുവരിക.

📘

വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ Digital Ethics Syllabus കൊണ്ടുവരിക.

ആഗോള നിരോധന / നയ ട്രാക്കർ

കുട്ടികൾക്കായി സോഷ്യൽ മീഡിയ പോളിസികൾ കൊണ്ടുവന്ന രാജ്യങ്ങൾ.

രാജ്യം / സംസ്ഥാനം സ്റ്റാറ്റസ് വിശദാംശം
🇦🇺 ഓസ്ട്രേലിയ✅ നടപ്പിലാക്കി16 വയസ്സിൽ താഴെയുള്ളവർക്ക് നിരോധനം — ലോകത്തിലെ ആദ്യ മാതൃക
🇲🇾 മലേഷ്യ🟡 നീങ്ങുന്നുകുട്ടികൾക്കായി കർശന നിയന്ത്രണം പരിഗണനയിൽ
🇩🇰 ഡെൻമാർക്ക്🟡 നീങ്ങുന്നുസമാന നിയമം ചർച്ചയിൽ
🇳🇴 നോർവേ🟡 നീങ്ങുന്നുസമാന നിയമം ചർച്ചയിൽ
🇬🇷 ഗ്രീസ്🟡 നീങ്ങുന്നുസമാന നിയമം ചർച്ചയിൽ
🇧🇷 ബ്രസീൽ🟡 നീങ്ങുന്നുസമാന നിയമം ചർച്ചയിൽ
🇮🇳 കർണാടക✅ പ്രഖ്യാപിച്ചുസംസ്ഥാനതല നിയന്ത്രണങ്ങൾ
🇮🇳 ആന്ധ്രാപ്രദേശ്✅ പ്രഖ്യാപിച്ചുസംസ്ഥാനതല നിയന്ത്രണങ്ങൾ
🇮🇳 ഇന്ത്യ (കേന്ദ്രം)⚪ ചർച്ചയിൽമദ്രാസ് ഹൈക്കോടതി ദേശീയ നിയമനിർമ്മാണം ശുപാർശ ചെയ്തു
🟢 കേരളം🟡 ശുപാർശ ഘട്ടംബാലാവകാശ കമ്മീഷൻ 18 വരെ സ്ക്രീൻ നിയന്ത്രണം നിർദേശിച്ചു; 'D-DAD' നിലവിലുണ്ട്

✅ നടപ്പിലാക്കി/പ്രഖ്യാപിച്ചു → 🟡 ചർച്ച/ശുപാർശ → ⚪ നടപടി ഇല്ല

പത്രവാർത്തകൾ

'കുട്ടിക്കളിയല്ല സോഷ്യൽ മീഡിയ' പഠന റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ചത് ഉൾപ്പെടെയുള്ള ന്യൂസ് കട്ടിംഗ്സ്.

ഇംപാക്ട് / ഇഫക്ട്

1. Digital Degeneracy

അൽഗോരിതം സഹായത്തോടെ നഗ്നത, ലൈംഗിക ചുവയുള്ള ഉള്ളടക്കം കുട്ടികളിലേക്ക് എത്തുന്നു — ഡോപാമിൻ സിസ്റ്റം തകരാറിലാക്കുന്നു, അകാല ലൈംഗികവൽക്കരണം.

2. The Drug Trap

ലഹരി 'ആകർഷക ജീവിതശൈലി' ആയി അവതരിപ്പിക്കപ്പെടുന്നു. Prefrontal cortex പൂർത്തിയാകാത്ത ഘട്ടത്തിൽ impulsivity വർധിക്കുന്നു.

3. Violence & Behavioral Imitation

അക്രമാസക്ത ദൃശ്യങ്ങളുടെ തുടർച്ചയായ കാഴ്ച അനുകരണ പ്രവണത വർധിപ്പിക്കുന്നു — ഗ്യാങ് കൾച്ചറിലേക്ക് വഴിവെക്കുന്നു.

4. Behavioral Change

Echo Chamber വഴി Empathy കുറയുന്നു, Narcissistic traits വർധിക്കുന്നു; Likes/Shares വഴി കൃത്രിമ self-worth; Attention span കുറയുന്നു.

5. Reverse Flynn Effect & Cultural Erosion

Short-form content consumption ശ്രദ്ധയുടെ ദൈർഘ്യം കുറയ്ക്കുന്നു; നിയന്ത്രണമില്ലാത്ത exposure പ്രാദേശിക സംസ്കാരവുമായുള്ള ബന്ധം കുറയ്ക്കുന്നു.

ഡിടോക്സ് മീറ്റർ

ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ — അഡിക്ഷൻ ലെവൽ ഇതേ പേജിൽ കാണാം.

    രക്ഷപ്പെടാനുള്ള വഴികൾ

    • സ്ക്രീൻ ടൈം ലിമിറ്റ് സെറ്റ് ചെയ്യുക
    • ഉറങ്ങുന്നതിന് മുൻപ് ഫോൺ മാറ്റിവെക്കുക
    • Notification-കൾ ഓഫ് ചെയ്യുക
    • ദിവസവും ഒരു 'No-Phone Hour'
    • ഫിസിക്കൽ ഹോബികളിൽ ഏർപ്പെടുക
    • കുടുംബവുമായി സമയം കൂട്ടുക
    • ആപ്പ് യൂസേജ് ട്രാക്കിംഗ് ടൂൾ ഉപയോഗിക്കുക
    • അക്കൗണ്ടുകൾ പീരിയോഡിക് ഡിടോക്സ്
    • രക്ഷിതാക്കളോട് തുറന്ന് സംസാരിക്കുക
    • ആവശ്യമെങ്കിൽ കൗൺസിലിംഗ് തേടുക
    • Sexual Traps
    • Violence Traps
    • Financial Traps
    • Drug Traps
    • Cyberbullying
    • Fake Identity / Catfishing
    • Misinformation
    • Comparison Trap
    • Time-Sink (Infinite Scroll)
    • Deepfake / AI Manipulation
    • Focus Apps — Screen Time trackers, App blockers
    • Digital Wellbeing ഫീച്ചറുകൾ സെറ്റ് ചെയ്യാനുള്ള ഗൈഡ്
    • 10 അപകടങ്ങൾ (ഗെയിം അഡിക്ഷൻ)
    • 'നിങ്ങളുടെ കുട്ടി അഡിക്റ്റ് ആണോ?' ചെക്ക്‌ലിസ്റ്റ്
    • 10 സൊല്യൂഷൻസ് + സ്ക്രീൻ ടൈം ടൈമിംഗ് നിർദേശങ്ങൾ

    പോഡ്കാസ്റ്റുകൾ

    # വിഷയം സ്പീക്കർ ലിങ്ക്
    3ബോർ അടിക്കുമ്പോഴാണ് യഥാർത്ഥ Creativity — Boiling Frog മുതൽ Golden Fish Attention വരെMridul M Mahesh, Athil Moideen▶ Watch
    4COVID ന് ശേഷം കുട്ടികൾക്ക് സംഭവിച്ചത്Mridul M Mahesh, Athil Moideen▶ Watch
    7കുട്ടികളുടെ സ്ക്രീൻ ടൈം: രക്ഷിതാക്കൾ ഈ തെറ്റ് ചെയ്യരുത്Mridul M Mahesh, Athil Moideen▶ Watch
    11നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയയിൽ സുരക്ഷിതരാണോ? — Deepfake, അൽഗോരിതം മാനിപ്പുലേഷൻMuhammed Aseel▶ Watch
    13മൊബൈൽ നിങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നുണ്ടോ? — സ്ക്രീൻ ടൈമും ആരോഗ്യവുംDr. P.P. Mohammed Musthafa▶ Watch

    Take the Pledge

    പ്ലെഡ്ജ് എടുത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യൂ.